മാങ്കാവ്: കോഡൂർ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ച. മക്കൾ: അബ്ദുൽ നാസർ, അഷ്റഫ്, ദിർഷ, റഹിയ, പരേതയായ സൗദ. മരുമക്കൾ: സെറീജ, ഹൈറുന്നിസ, സെയ്തലവി, അബ്ദുൽ നാസർ, ഷെമീർ.