majeed
അബ്ദുൽ മജീദ്

മൂഴിക്കൽ: തച്ചലത്ത് എ.സി.അബ്ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ: വെള്ളയോട്ട് ഹൈറുന്നിസ. മക്കൾ: ജമാൽ, ജസീന, ജാബിർ. മരുമക്കൾ: ഉമറുൽ ഫാറൂഖ്, സൽമ (കൊയിലാണ്ടി), ശദ (കരുവമ്പൊയിൽ). സഹോദരങ്ങൾ: പരേതനായ എ.സി മുഹമ്മദ്, ഹമീദ്, അബ്ദുസമദ്, ആമിന, അലീമ, നബീസ, ജമീല.