fathimabi
ഫാത്തിമ്മബി

തിരുവണ്ണൂർ: പരേതനായ ബാബു കല്ലായിയുടെ (മുഹമ്മദ് കോയ) ഭാര്യ സി. ഫാത്തിമബി (66) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ഉമ്മു സുഹൈബാൻ, റൈഹാനത്ത് (റൈന), ഒമർ ശെരീഫ് (ബ്രിഡ്‌ജ് വേ മോട്ടോഴ്സ്). മരുമക്കൾ: നൗഷീഖ് (ഖത്തർ), മൈമൂനത്ത്, ആയിഷ മർവ.