aboobacker
അബൂബക്കർ ഹാജി

കല്ലാച്ചി: ഇയ്യങ്കോട് കുമ്മോളി അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: കുഞ്ഞമ്മദ്, അഷറഫ്, അബ്ദുൽ ജലീൽ, ആയിശ, സുലൈഖ, സമീറ. മരുമക്കൾ: മൂസ്സ തൂണേരി, സമീർ കളപ്പീടികയിൽ, ആയിശ തൂണേരി, താഹിറ, ജസീല കുറ്റ്യാടി.