പാലാഴി: പുതുക്കുടി വീട്ടിൽ എരഞ്ഞോളി മൂസ ഹാജി (91) നിര്യാതനായി. ഭാര്യമാർ: കീലത്ത് ആയിശ (കാരമൂല), പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് (കേരള ട്രേഡേഴ്സ്), ഖാദർ പാലാഴി (പി.ആർ.ഡി. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ), നാസറുദ്ദീൻ (ആർ.കെ ഗ്യാസ്), അബ്ദുൽ അസീസ് (ചന്ദ്രിക), യൂസുഫ് (വുഡ്ലാൻഡ് ഫർണിച്ചർ), അൻവർ സാദത്ത്, പരേതനായ സുലൈമാൻ. മരുമക്കൾ: ശരീഫ (കുന്ദമംഗലം), സലീന (പെരുമണ്ണ), സലീന (നല്ലളം), സൗദ (കുറ്റിക്കാട്ടൂർ), നൗഷിറ (കുറ്റിക്കാട്ടൂർ), സുനീറ (മാങ്കാവ് ), ഫാത്തിമ (ആക്കോട് ). സഹോദരങ്ങൾ: സൈനബ, പരേതരായ കുഞ്ഞായിൻകുട്ടി, ഖാദിരി, ആയിശയ്.