helth
പടം : ഫറോക്ക് നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കല്ലംപാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് വിട്ടു നൽകിയ ആംബുലൻസ് ജി്ല്ലാ കലക്ടർ സാംബശിവ റാവു.ഐ.എ.എസിൽ നിന്നും നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാക്ക് ഏറ്റുവാങ്ങുന്നു.

ഫറോക്ക് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കല്ലംപാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് ഫറോക്ക് നഗരസഭയ്ക്ക് വിട്ടുനൽകി.നഗരസഭയിൽ ആരംഭിക്കുന്ന എഫ്.എൽ.ടി.സിയുടെ പ്രവർത്തനത്തിന് നൽകിയ ആംബുലൻസ് കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവറാവു.ഐ.എ.എസ് ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി അബ്ദുറസാഖിന് കൈമാറി.നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.പി നിഷാദ്, കൗൺസിലർ കെ.മുഹമ്മദ്‌കോയ, വാഹിദ് കല്ലംപാറ, ടി.കെ. ഫൈസൽ സംബന്ധിച്ചു.

.