വടകര: സ്വാതന്ത്ര്യസമര സേനാനി പരേതനായ നെട്ടൂർ രാമന്റെ ഭാര്യ മേപ്പയിൽ തെരു ഗണപതി ക്ഷേത്രത്തിനു സമീപം നാരായണി (92) നിര്യാതയായി. മക്കൾ: ഗംഗാധരൻ, പവിത്രൻ, ദാമോദരൻ, രാധ, വസന്ത, പരേതരായ ദാസൻ, ഹരീന്ദ്രൻ, വിമല. മരുമക്കൾ : കരുണൻ, സി.കെ വിജയൻ, ശാരദ, ബേബി ഗിരിജ, ശോഭ, പ്രേമ, ലീല, പരേതനായ ചന്ദ്രൻ.