muhammed
മുഹമ്മദ്

നായ്‌ക്കെട്ടി: നായ്‌ക്കെട്ടി തച്ചറക്കൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിദ്ദിഖ് (ലുട്ടു), സഫിയ. സൗദ, ഹൈറുന്നീസ. മരുമക്കൾ: ഷഹന, മജീദ്, സിദ്ദിഖ്, റഫിഖ്.