photo
അമ്മത്. കെ.സി.

ബാലുശ്ശേരി: അറപ്പീടിക വടക്കേ മുടിയാണ്ടി കെ.സി.അമ്മദ് (87) നിര്യാതനായി. ഭാര്യ: നഫീസ.
മക്കൾ: ജമീല, സുലൈഖ, ഷക്കീഷ, നിസാർ, താഹിറ. മരുമക്കൾ: ഉസൈൻ (പന്നൂര് ), പരേതനായ മുഹമ്മദ്, കരീം (തോരായി), മുസ്തഫ (മുണ്ടോത്ത് ), റുബീന (പട്ടർപാലം).