കോഴിക്കോട്: ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ട. ഉദ്യോഗസ്ഥൻ ഗോവിന്ദപുരം 'മംഗള"യിൽ മംഗൾദാസ് (70) നിര്യാതനായി. ഭാര്യമാർ: പരേതയായ സത്യപ്രഭ, ശ്രീലത. മകൻ: ഗോകുൽദാസ് (എൽ ആൻഡ് ടി ഇൻഫോടെക്, ഡെന്മാർക്ക്). മരുമകൾ: ഷോണിമ.
പരേതനായ എൻ.കെ.ധർമ്മദാസിന്റെയും ഒ.കെ.ശ്രീമതിയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ ദീൽദയാൽദാസ്, മോഹൻദാസ്, മനോഹർദാസ്, വിദ്യാലങ്കാർദാസ്, റാണി, രഞ്ജിനി, രാജേശ്വരി.
സംസ്കാരം ഇന്ന് വൈകിട്ട്.