പേരാമ്പ്ര: കല്ലോട് തെക്കയിൽ മീത്തൽ ചാത്തുക്കുട്ടി (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുമതി, ഗീത, വത്സല, ശ്രീജ. മരുമക്കൾ: രാജൻ ( കല്ലോട്), ബാലകൃഷ്ണൻ (മുള്ളൻകുന്ന്), വിജയൻ (കല്ലാനോട് ).