ചേമഞ്ചേരി: തുവ്വക്കോട് രാമൻപുനത്തിൽ കായലംകണ്ടി വിജയൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജിഷ മുണ്ടോത്ത്, ലജീഷ് (വിജയ് ടൂ വീലർ വർക്ക് ഷോപ്പ്, പൂക്കാട്), സുജല (വടകര), മരുമക്കൾ: ധന്യ (തിരൂർ), ബാലകൃഷ്ണൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: ദേവി, ലീല, ഗിരിജ, പരേതരായ രവീന്ദ്രൻ, അരവിന്ദൻ.