കൊയിലാണ്ടി: ഗോവ സെക്രട്ടറിയേറ്റ് റിട്ട. ഉദ്യോഗസ്ഥൻ ഗുരുകുലം റോഡിൽ കാശ്‌മിക്കണ്ടി ഹൗസിൽ കെ. ശ്രീധരൻ (74) പനാജിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: ജിതേഷ് കെ. ശ്രീധർ ( കോൺട്രാക്ടർ, ഗോവ), ശ്രിക, സിമി. മരുമക്കൾ: നിത്യ, കോഴിക്കോട് ( കേന്ദ്രീയ വിദ്യാലയം, ഗോവ), നിഹാൽ ( ഗോവ). സംസ്‌കാരം നടന്നു.