കോഴിക്കോട് : കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷൻകടകളുടെ പ്രവൃത്തിസമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെയാക്കിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.