കിഴക്കോത്ത്: ആവിലോറ കോട്ടക്കൽ ചപ്പംകൊള്ളക്കുഴിയിൽ അഹമ്മദ്കുഞ്ഞി ഹാജി (84) (പേനക്കളത്തിൽ) നിര്യാതനായി. ഭാര്യ: നഫീസ (തരപ്പത്തിങ്ങൽ). മകൻ: പി.കെ.സിദ്ദീഖ് (കെ.എസ്.ഇ.ബി കൊടുവള്ളി സെക്‌ഷൻ). മരുമകൾ: സജീന (കൊട്ടക്കാവയൽ). സഹോദരങ്ങൾ: പരേതയായ ഫാത്തിമ (കളത്തിങ്ങൽ), പരേതനായ സി.കെ. കുഞ്ഞിമായിൻ, സി.കെ. അബ്ദുറഹ്‌മാൻ ഹാജി, സി.കെ. ഉമ്മർ, സി.കെ കാദർ, ആമിന മൂർഖൻകുണ്ട്, കുഞ്ഞീമ കത്തറമ്മൽ.