വടകര: കാർത്തികപ്പള്ളിയിലെ വണ്ണാന്റവിട കുഞ്ഞമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുല്ല ഹാജി (അസീസിയ), മൊയ്തു, ഇബ്രാഹിം, അഷറഫ്, നാസർ (എല്ലാവരും ബഹ്‌റിൻ), അബ്ദുസലാം, ഹമീദ് (ഇരുവരും ജിനാൻ, കോഴിക്കോട്), സമീറ. മരുമക്കൾ: യൂസഫ് മാവുള്ളതിൽ, സഫിയ, അഫ്സത്ത്, സൈനബ, രുക്‌സാന, റാഫിയ. സഹോദരങ്ങൾ: ഖദീജ, പരേതനായ പോക്കർ ഹാജി.