മുക്കം: മുക്കം സി.എച്ച്.സി യിലെ സ്രവപരിശോധന ക്യാമ്പ് അത്താണിയിലെ ഹിറ റസിഡൻഷ്യൽ സ്കുളിലേയ്ക്ക് മാറ്റി. ഏപ്രിൽ 29 മുതൽ ആഴ്ചയിൽ മൂന്നു ദിവസം (ചൊവ്വ, വ്യാഴം, ശനി) പരിശോധന തുടരുമെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അറിയിച്ചു.