കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറിലധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. വീടുകളിൽ ചികിത്സയിൽ കഴിയുന്നവരാണ് കൂടുതലും.