കോഴിക്കോട്: ഇന്ത്യൻ ആർമി സിഗ്നൽ കോർ റിട്ട. സുബേദാർ മാങ്കാവ് പ്രഭ അപ്പാർട്ട്മെന്റ്സിൽ ശ്രീഗോവിന്ദത്തിൽ എം.പി. ഗോപിനാഥൻ (60) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൾ: ഋഷിക.
വളളിക്കാട്ട് പുത്തൻപുരയിൽ പരേതനായ പരമേശ്വര മേനോന്റെയും മാങ്കാവ് പുത്തൻപുരയിൽ സുഭദ്രമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പ്രഭാവതി, സരസ്വതി, സുശീല, ജയശ്രീ.