mammu
മമ്മു


പുത്തൂർമഠം: വള്ളിക്കുന്ന് പറമ്പിൽ വി.പി.മമ്മു (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാജിറ,
ഷാഫി, ഷബീർ. മരുമക്കൾ: അയ്യൂബ്, ഷമീന ബാനു, റംലത്ത്.