moidinkoya
മൊയ്തീൻ കോയ

കുറ്റിച്ചിറ: ജാവർക്കാരകം മൊയ്തീൻ കോയ (79) കുത്ത്കല്ലിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ചെറിയ ഒറ്റയിൽ ബൽക്കീസ് ഭാനു. മക്കൾ: മുഫീദ് (ഇൻഡ്സ്ട്രിയൽസ് ), അബ്ദുൽ ബാസിദ്. മരുമക്കൾ: തെസറിയ, മുബീന.