janaki
ജാനകി

തലക്കുളത്തൂർ: പാവയിൽ ഒറ്റക്കണ്ടത്തിൽ ജാനകി (85) നിര്യാതയായി. ഭർത്താവ് : പരേതനായ ചെറിയേക്കൻ. മക്കൾ: ഗിരീശൻ, ശൈലജ, ഷൈജ. മരുമക്കൾ: തിലകൻ, സുനിത. സഞ്ചയനം വെള്ളിയാഴ്ച.