ബാലുശ്ശേരി: പൊന്നരം തെരുവിലെ ചാത്തൻകുളങ്ങര പരേതനായ കെ.പി.രാമൻ ചെട്ട്യാരുടെ ഭാര്യ ഉണ്ണ്യേമ അമ്മ (98) നിര്യാതയായി.
മക്കൾ: തങ്കമണി, സി.രാജൻ ( റിട്ട. അദ്ധ്യാപകൻ, എ.യു.പി.എസ്, ബാലുശ്ശേരി, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് ), ഗോപിനാഥൻ ( കണ്മണി സ്റ്റോഴ്സ് , വൈകുണ്ഠം), ജ്യോതിലക്ഷ്മി.
മരുമക്കൾ : രാധാമണി ( കൂട്ടാലിട ), ബീന കാട്ടുപറമ്പത്ത് (9-ാം വാർഡ് മെമ്പർ, ബാലുശ്ശേരി ), പുരുഷോത്തമൻ ( തുണിക്കച്ചവടം, കൊമ്മേരി ), പരേതനായ അപ്പുക്കുട്ടി (കാക്കൂർ ).
സഹോദരങ്ങൾ: രാമൻകുട്ടി (ബാലുശ്ശേരി ), കല്യാണി, പരേതയായ ലക്ഷ്മി (പൂക്കാട് ).
സഞ്ചയനം ഞായറാഴ്ച.