photo
ഉണ്ണി നായർ

ബാലുശ്ശേരി: പനായി ചിറക്കൽ ഉണ്ണി നായർ (83) നിര്യാതനായി. ആന പാപ്പാനായിരുന്നു. ഭാര്യമാർ: പരേതയായ മാധവി അമ്മ, ജാനകി അമ്മ. മക്കൾ: പ്രേമ, രാജൻ, ശ്രീജ. മരുമക്കൾ: സുരേന്ദ്രൻ, സജിത, ബാലകൃഷ്ണൻ.