പേരാമ്പ്ര: എരവട്ടൂരിലെ ഒതയോത്ത് മീത്തൽ ഒ.എം.കുമാരൻ (56) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നന്ദന, നിയ. മരുമകൻ: ജിനീഷ്. സഹോദരൻ: ബാലൻ.