bhaskaran
ഭാസ്‌ക്കരൻ


പയ്യോളി : അയനിക്കാട് ചൊറിയൻചാൽതാരേമ്മൽ കെ.ടി ഭാസ്‌കരൻ (68) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ : ബിന്ദു, ബിജു, അഖിലേഷ്. മരുമക്കൾ: നവേന്ദ്രൻ ( അറക്കിലാട് ), ഷിനി (മാക്കൂൽപീടിക). സഹോദരങ്ങൾ: നളിനി, സുശീല, കമല, അശോകൻ, മോഹനൻ, രമേശൻ.