madhaviamma
മാധവി അമ്മ

എലത്തൂർ: ഗോപാൽ ഇൻഡസ്ട്രിയൽസ് ഉടമ പരേതനായ ചെട്ടികുളം കുട്ടോത്ത് ഗോപാലൻ നായരുടെ ഭാര്യ മാധവി അമ്മ ( 98) നിര്യാതയായി. മക്കൾ: ശ്രീധരൻ നായർ (ഗോകുലം ഇൻഡസ്ട്രിയൽസ്, നടക്കാവ്) സുരേന്ദ്രൻ, രവീന്ദ്രൻ, ദിവാകരൻ (ആർ.ഡി ഇൻഡസ്ട്രിയൽസ് നടക്കാവ്). മരുമക്കൾ: സുമംഗല, കോമള, ചന്ദ്രിക, വിമല. സഞ്ചയനം ശനിയാഴ്ച.