കുന്ദമംഗലം: കളരിക്കണ്ടി പാലിയിൽ ഹരിദാസൻ (62) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: രഷിത, ഹരിത. മരുമക്കൾ: ഷിനോജ് (ചെലവൂർ), അനീഷ് (കാക്കൂർ).