kunnamangalam-death
ജാനകി

കുന്ദമംഗലം: കോട്ടാംപറമ്പ് ഊളംവള്ളിയിൽ ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പി. മക്കൾ: അശോകൻ ( റിട്ട. പി.ഡബ്ല്യു.ഡി ), സുരേഷ് കുമാർ (സബ് ഇൻസ്പെക്ടർ, കസബ ), പരേതയായ വിമല, പ്രസന്ന, പുഷ്പ, ഗിരിജ, സുധ, ഷെർളി, ഷീബ. മരുമക്കൾ: പരേതനായ വേലായുധൻ (എരഞ്ഞിക്കൽ), ചന്ദ്രൻ ( കുന്ദമംഗലം), മോഹൻ (കണ്ണൂർ), പ്രകാശൻ (നമ്പൂരിക്കുന്ന്), ആഷ, ഷീല.