ചാലിയം: മാറാടത്ത് മുഹമ്മദ് കോയ (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജാഫർ അലി, കമറുദ്ദീൻ, റൈഹാനത്ത്, ഫക്രുദ്ദീൻ, ജുമൈലത്ത്, സാലി. മരുമക്കൾ: ഉസൈൻ കോയ, ഉസ്‌മാൻ കോയ, സുബി, ഹാജറ, സൗജത്ത്, സെഫീദ.