ചാത്തമംഗലം: ഏരിമല പരേതരായ വായോളിപ്പൊയിൽ കണ്ടന്റെയും ജാനകിയുടെയും മകൾ പത്മിനി (64) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ:- കാർത്ത്യായനി, ഭാസ്‌കരൻ (റിട്ട. കൃഷി വകുപ്പ് ), രാഘവൻ(റിട്ട. കേരള ഗ്രാമീണ ബാങ്ക്), പത്മനാഭൻ, ലക്ഷ്മി, സുലോചന, പരേതരായ രാമൻ, കൃഷ്ണൻ, മാലതി.