karim
അബ്ദുൾ കരീം

ചാലിയം: ചാലിയപ്പാടം ജുമാ അത്ത് പള്ളിയ്ക്ക് സമീപം എം.പി അബ്ദുൾ കരീം ( 66) നിര്യാതനായി.
ഭാര്യ: സുബൈദ. മക്കൾ: ജാഫർ, റിയാസ്, അക്ബർ, ഹബീബ്. മരുമക്കൾ: സുബൈദ, റാബിയ, ആസിക്കാബാനു, ഫസ്‌ന.