കുന്ദമംഗലം: പുള്ളാവൂർ കുന്നത്ത് പരേതനായ ചേക്കുട്ടിയുടെ മകൻ ബീരാൻ ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുനീർ, ഖാലിദ് (യു.എ.ഇ), സുഹറ, ഷറീന. മരുമക്കൾ: ഹംസ (പെരുവില്ലി), അഷ്റഫ് (കൊടുവള്ളി), നസീമ (വെള്ളിപറമ്പ്), സൈഫുന്നിസ (കിഴക്കോത്ത്). സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, പരേതനായ അബൂബക്കർ, അസ്സൈൻ, കദീജ, ആയിശ, ആമിന, സൈനബ.