നന്തി ബസാർ: ഡൽഹിയിൽ കൊവിഡ് ബാധിച്ച് കടലൂർ സ്വദേശി കാഞ്ഞിരക്കുറ്റി പ്രഭാകരൻ (58) മരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബവും ഡൽഹിയിലാണ്.
ഭാര്യ; ശോഭ, മക്കൾ; പ്രത്യാഷ്, പ്രെയ്സൻ. സഹോദരങ്ങൾ; ഭാസ്‌കരൻ (റിട്ട. റെയിൽവേ), അശോകൻ (ഗാലക്സി ടെ യ്‌ലറിംഗ്, നന്തി), സതീശൻ, സുശീല (കൊയിലാണ്ടി), സുമംഗല (കോഴിക്കോട്).