death
രാധ

വടകര: അഴിയൂരിലെ തെക്കെ പുത്തൻപുരയിൽ നാണുവിന്റെ ഭാര്യ രാധ (60) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: ആതിര. സഹോദരങ്ങൾ: ലീല, ബാലൻ, അനിത, പരേതരായ വിജയൻ, അശോകൻ.