antony
ആന്റണി

തോമാട്ടുചാൽ: കടൽമാട് ചെറുപറമ്പിൽ സി.സി.ആന്റണി (80) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷിജി, ബിനോയ്, വിനോദ്, മാർട്ടിൻ. മരുമക്കൾ: സണ്ണി, റെനി, സിനി, ഡോണ.