kannanthanam-m

പൊന്‍കുന്നം: മറ്റു പല രാഷ്ട്രീയക്കാരും പറയുന്നതുപോലെ വാഗ്ദാനങ്ങളല്ല, പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നുള്ള ഉറപ്പാണ് താന്‍ നല്‍കുന്നതെന്ന് കാഞ്ഞിരപ്പള്ളിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. ചിറക്കടവ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് നോബിള്‍മാത്യു, വി.എന്‍.മനോജ്, കെ.വി.നാരായണന്‍, കെ.ബി.ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.