നെല്ലിയാനി: മാൻചിറക്കൽ പരേതനായ ദേവസ്യായുടെ ഭാര്യ കുട്ടിയമ്മ സെബാസ്റ്റ്യൻ (81) നിര്യാതയായി. സംസ്‌കാരം നാളെ 2ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ബ്രിഗേഡിയർ എം.ഡി ചാക്കോ (റിട്ട.), ലാലി ജോർജ്, ജോണി ദേവസ്യാ, ബെന്നി ദേവസ്യാ, സാബു സെബാസ്റ്റ്യൻ, ഷൈനി ആന്റണി. മരുമക്കൾ : മോളികുട്ടി ചാക്കോ, സെലിൻ ജോണി, മോളി ബെന്നി, റാണി സാബു, ജോർജ്, ആന്റണി.