ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിൽ ചാമപ്രദേശത്ത് സ്ഥാനാർത്ഥി ജി.രാമൻനായർ സന്ദർശനം നടത്തി. പുതൂർപ്പള്ളി ജുമാ മസ്ജിത്, പുഴവാത് മുസ്ലിം ദേവാലയം എന്നിവിടങ്ങളിൽ വിശ്വാസികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി. പുതൂർപള്ളി ജുമാഅത്ത്, പുഴവാത് പള്ളി എന്നിവിടങ്ങളിലെ ഭാരവാഹികളെ കണ്ടു. ഉദയഗിരിയിൽ മരണചടങ്ങിൽ പങ്കെടുത്തു.