kobleelamma

മോർക്കുളങ്ങര: പുത്തൻപുരയ്ക്കൽ കുഞ്ഞുമോൻ ജോസഫിന്റെ ഭാര്യ ലീലാമ്മ (64) നിര്യാതയായി. മക്കൾ: ജോസിൻ, സനിത (യു.കെ.). മരുമക്കൾ: ശെൽവിൻ (യു.കെ.), റിയ. സംസ്കാരം ഇന്ന് 10.30ന് മെത്രാപോളീത്തൻ ചർച്ച് സെമിത്തേരിയിൽ.