kobchinnamma

കൈപ്പുഴ: കൊച്ചുപുത്തൻപുരയ്ക്കൽ പരേതനായ ജോസിന്റെ ഭാര്യ ചിന്നമ്മ ജോസ് (74) നിര്യാതയായി. വെളിയനാട് കൊട്ടാരകളത്തിൽ കുടുംബാംഗമാണ്. മക്കൾ: ലെനി ജോണി, ലെൻസി ബേബി, റ്റിറ്റി ജോസ്, പരേതനായ റ്റെന്നി ജോസ്. മരുമക്കൾ: ജോണി തോമസ്, ബേബി തോമസ്, ജിബി ഉതുപ്പ് (കാനഡ‌), എത്സമ്മ റ്റിറ്റി. സംസ്കാരം ഇന്ന് 11ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പള്ളി സെമിത്തേരിയിൽ.