ഏറ്റുമാനൂർ: പുളിങ്ങാപ്പള്ളിൽ ജോർജ് ജോസഫ് (കുഞ്ഞ്-80) നിര്യാതയായി. ഭാര്യ: ഏലിക്കുട്ടി വെമ്പള്ളിൽ മുണ്ടക്കൽ കുടുംബാംഗം. മക്കൾ: ലിസി, സിനി, തോമസ് (ഐ.എൻ.ടി.യു.സി. ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സണ്ണി, പരേതനായ ജോർജ്, ക്ളാരമ്മ. സംസ്കാരം ഇന്ന് 2.30ന് ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.