obit-gopinadhan-60

നരിയമ്പാറ: പന്തോട്ടത്തിൽ പി.ജി. ഗോപിനാഥൻ(60) നിര്യാതനായി. നരിയമ്പാറപോസ്റ്റുമാനാണ്.സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: ആതിര, അക്ഷര. മരുമകൻ: മനു.