kobamma

കൂടല്ലൂർ: പെരികലത്തിൽ ജോസ് ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ജോസ് (69) നിര്യാതയായി. രാജപുരം നടുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിജി, പിന്റോ, പരേതയായ സിബി. മരുമക്കൾ: ജയിംസ്, പ്രീത, ബെന്നി. സംസ്കാരം ഇന്ന് 3ന് കൂടല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.