കൊങ്ങാണ്ടൂർ: തൊണ്ടൻകുളത്ത് പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. കരിമ്പാനി പുന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ (ടി.വി. ജോസഫ്), പരേതനായ മാത്യു, പരേതയായ ഏലമ്മ, മറിയക്കുട്ടി, ചിന്നമ്മ, പരേതയായ ത്രേസ്യാമ്മ, റോസമ്മ. മരുമക്കൾ: ഫിലോമിന, മോളി, കുര്യാച്ചൻ, സ്കറിയാച്ചൻ, സെബാസ്റ്റ്യൻ, ജോസഫ്, ജിജോ. സംസ്കാരം ഇന്ന് 3ന് പാദുവ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.