കഴിഞ്ഞ 50 വർഷമായി പുതുപ്പള്ളിയുടെ എം.എൽ.എയാണ് ഉമ്മൻചാണ്ടി. കേരളം മുഴുവൻ യു.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടയ്ക്ക് തന്റെ സ്വന്തം മണ്ഡലത്തിൽ പര്യടനത്തിന് എത്തിയിരിക്കുകയാണ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് വീഡിയോ ശ്രീകുമാർ ആലപ്ര