കോട്ടയം: തിരുനക്കര പടിഞ്ഞാറേനട താമരപ്പള്ളി ലെയ്‌നിൽ ശ്രീരാഗായിൽ എസ്. ഗണപതി അയ്യർ (റിട്ട. പോസ്റ്റ് മാസ്റ്റർ-89) നിര്യാതനായി. ഭാര്യ: രാജമ്മാൾ (റിട്ട. സ്റ്റാറ്റിക്‌സ് ഓഫീസർ). മക്കൾ: ആർ. റോജ (റിട്ട. എ.ജി.എം. ബി.എസ്.എൻ.എൽ), ജി. സുബാഷ് (അസിസ്റ്റന്റ് മാനേജർ, പരസ്യവിഭാഗം, മംഗളം). മരുമക്കൾ: ഡോ. ആർ. വെങ്കിടേശ്വരൻ (റിട്ട. എ.ജി.എം. ഫാക്ട്), ഡി. മഞ്ജുള. സംസ്‌കാരം ഇന്ന് 11ന് മുട്ടമ്പലം ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ.