kobgeorge

ചങ്ങനാശേരി: പോളയ്ക്കൽ ഡോ. ജോർജ് മാത്യു (86) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: വത്സ കോതമംഗലം പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: നാൻസി, വിനു. സംസ്കാരം ചൊവ്വാഴ്ച 10.30ന് ബുഫോ‌ർഡിലെ ബ്രോസ് ലൗൻ മെമ്മോറിയൽ ഗാർഡനിൽ.