kobjoji

പാലാ. സ്വന്തം പുരയിടെത്തിലെ മരം മുറിക്കുന്നതിനിടെ ശിഖിരം ഒടിഞ്ഞ് തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ മുത്തോലി നടക്കൽ ജോജി ജോൺ (അങ്കിൾ-50) മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിൻസി ആനിക്കാട് പുരയിടത്തിൽ കുടുംബാംഗം. മക്കൾ : ആൻമരിയ, ആരോൺ (ഇരുവരും വിദ്യാർത്ഥികൾ ). സംസ്കാരം നടത്തി.