kobthomas

അരുവിത്തുറ: തുണ്ടത്തിക്കുന്നേൽ തോമസ് ജോസഫ് (88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ചെങ്ങളം ഇടപ്പാടികരോട്ട് കുടുംബാംഗം. മക്കൾ: പുഷ്പമ്മ, ഷേർളി, ജോയിച്ചൻ. മരുമക്കൾ: അഡ്വ. കെ.ടി. ജോസഫ് (പാലാ), ജേക്കബ് ഡേവിസ് (മുത്തോലി). സംസ്‌കാര നാളെ 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.